ബാംഗ്ലൂർ CMR യൂനിവേഴ്സിറ്റിയിൽ നിന്നും B.Com ന് ഫസ്റ്റ് റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കിയിരിക്കുന്നു സ്മൃതി വാരിയർ.ബാംഗ്ളൂർ സ്ഥിര താമസമാക്കിയ
നെല്ലിക്കുളങ്ങര വാരിയത്ത് എൻ വി സുധാകരന്റേയും , കുമാരമംഗലത്ത് വാരിയത്ത് കെ വി സരളയുടേയും മകളാണ്.
ബാംഗ്ലൂരിൽ നൃത്യതി എന്ന പേരിൽ ഒരു ഭരതനാട്യം സ്കൂളും നാലു വർഷമായി സ്മൃതി നടത്തി വരുന്നു.
ആശംസകൾ: warriers.org
Comments