top of page

Sivadas Varier passed away

Writer's picture: warriers.orgwarriers.org

തിരുവാലി പടിഞ്ഞാറേപാട്ട് വാരിയത്ത് ശിവദാസ വാരിയർ(82) (രാമനിലയം, മനങ്കീഴനാട്ട് വാര്യം, ചെമ്മലശ്ശേരി ) 28-07-2024 ഞായറാഴ്ച സ്വവസതിയിൽ വെച്ച് നിര്യാതനായി.


ഭാര്യ: മനങ്കീഴനാട്ട് പാർവ്വതിവാരസ്യാർ (late)


മക്കൾ : ദീപ്തി (ചെന്നൈ), ദീപക് (കോട്ടക്കൽ ആര്യവൈദ്യശാല), ദിലീപ് (മണപ്പുറം)


മരുമക്കൾ : സുഭാഷ് രാമൻ, അനുപമ

പേരക്കുട്ടികൾ : അവന്തിക, ചിന്മയ്


സഹോദരങ്ങൾ : തങ്കം വാരസ്യാർ (late), രാമചന്ദ്ര വാരിയർ, ദാമോദര വാരിയർ (late), രാഘവ വാരിയർ, വാസുദേവ വാരിയർ


29-07-2024 തിങ്കളാഴ്ച കാലത്ത് 9 മണി വരെ ചെമ്മലശ്ശേരിയിലെ സ്വവസതിയിൽ പൊതു ദർശനത്തിനു വെക്കും. അന്ത്യ കർമ്മങ്ങൾ കാലത്ത് 10.30 ന്  തിരുവാലിയിൽ ഉള്ള കുടുംബ ശ്മശാനത്തിൽ.


ആദരാഞ്ജലികൾ 🙏: warriers.org


1,550 views1 comment

1 Comment


subashwarrier
subashwarrier
Jul 28, 2024

ആദരാഞ്ജലികൾ...

Like
bottom of page