top of page
Writer's picturewarriers.org

Sijith passed away

ഇരിങ്ങാലക്കുട പുല്ലൂർ വലിയ വാരിയത്ത് പരേതനായ ശിവശങ്കരവാരിയരുടേയും റിട്ട. അദ്ധ്യാപിക ബേബി വാരസ്യാരുടെയും മകൻ സിജിത് (46 വയസ്) 30-1-23 ന് നിര്യാതനായി. ഭാര്യ : വിനിത (KSEB കൊമ്പിടി) മകൻ : സായൂജ് (വിദ്യാർത്ഥി )

സഹോദരി: Adv. സിന്ധു.പി.വി.

സംസ്ക്കാരം സ്വവസതിയിൽ നടന്നു

ആദരാഞ്ജലികൾ: warriers.org


1,405 views2 comments

2 comentarios


subashwarrier
subashwarrier
31 ene 2023

ആദരാഞ്ജലികൾ...

Me gusta

ആദരാഞ്ജലികൾ🙏

Me gusta
bottom of page