കോട്ടയം വെട്ടിക്കാട്ടൂർ വാരിയത്ത് പരേതനായ പ്രൊഫസർ വി കെ കൃഷ്ണവാറിയരുടെ പത്നി ശ്രീമതി എൽ ശ്യാമളാദേവിയുടെ എൺപതാം പിറന്നാൾ 28/2/2025 ൽ ആഘോഷിച്ചു.
മക്കൾ : ഡോ. രാധാകൃഷ്ണ വാരിയർ, മായാദേവി എസ്
മരുമക്കൾ :ലക്ഷ്മിപ്രിയ, പരേതനായ എം വിജകുമാർ
കൊച്ചുമക്കൾ : പല്ലവി, അഡ്വ. വരുൺ , വീണാ വാര്യർ
കൊച്ചുമരുമക്കൾ :ശങ്കർ വാരിയർ, അഡ്വ. അലമേലു ഗൗരി. , അജിത്ത് വാര്യർ
പ്രപൗത്രി : അവ്നി
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org

Comments