പെരിന്തൽമണ്ണ ഏലംകുളം പുളിങ്കാവ് വാരിയത്ത് പി.വി രവീന്ദ്ര വാര്യരുടെയും കാക്കാoകോവിൽ വാരിയത്ത് (കണ്ണൂർ) ഹേമലത വാര്യസ്യരുടെ മകൾ ശില്പയും കണ്ണൂർ പയ്യന്നൂർ കോറോത്ത് പരമേശ്വരൻ നമ്പീശന്റെയും അംബിക ദേവിയുടെയും മകൻ ഗോവിന്ദ പ്രസാദും തമ്മിലുള്ള വിവാഹം വധു ഗൃഹത്തിൽ വെച്ച് 30-11-2020 ന് സുമഗളം നടന്നു. ആശംസകൾ: WARRIERS.org
Shilpa married Govinda Prasad (30-11-2020)
Updated: May 25, 2021
Comentarios