top of page

Shekhara Warrier passed away

പുളിങ്കാവ് വാരിയത്ത് ശേഖര വാരിയർ ( 84 ) (കുഞ്ചു വാരിയർ) 26/4/25 ശനിയാഴ്ച്ച രാവിലെ മൗലാനാ ആശുപത്രിയിൽ വെച്ച് നിര്യാതനായി.

ഭാര്യ :പി.വി സരസ്വതി

മകൻ : പരേതനായ പി.വി പ്രതിഷ്.

മരുമകൾ : ടി.വി രശ്മി( അദ്ധ്യാപിക, എ യു പി സ്കൂൾ, പച്ചീരി)

പേരമകൾ: പി.വി ഗ്രീഷ്മ(വിദ്യാർത്ഥിനി) സംസ്കാരം വീട്ടുവളപ്പിൽ.


ആദരാഞ്ജലികൾ: warriers.org


1 Comment


subashwarrier
subashwarrier
6 hours ago

ആദരാഞ്ജലികൾ....

Like
bottom of page