തൃശൂർ.റിട്ടയേഡ് ഖാദി ആന്റ് വില്ലേജ് ഇൻഡസ്ടീസ് കമ്മീഷൻ ഉദ്യോഗസ്ഥൻ വെങ്കിടങ്ങ് വാരിയത്ത് ശേഖരവാരിയർ (92) 22-3 -20 23 ന് നിര്യാതനായി.
ഭാര്യ ഇടക്കുന്നി വാരിയത്ത് പത്മിനി വാരസ്യാർ. മക്കൾ തുളസി (ഇന്ത്യൻ ബാങ്ക്) ഗിരീശൻ , ഗീത (സെൻട്രൽ എക്സൈസ് ), പ്രീത. മരുമക്കൾ മഹേഷ്, ഹരിദാസ് , നാരായണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.
ആദരാഞ്ജലികൾ: warriers.org
![](https://static.wixstatic.com/media/edaa7a_5e8024e982274cb181e4c67e206a312f~mv2.jpg/v1/fill/w_268,h_315,al_c,q_80,enc_auto/edaa7a_5e8024e982274cb181e4c67e206a312f~mv2.jpg)
ആദരാഞ്ജലികൾ🙏
🙏🌹 ആദരാജ്ഞലികൾ അർപ്പിക്കുന്നു🌹🙏