top of page
Writer's picturewarriers.org

Sharadadevi passed away

വായ്‌പ്പൂര് .വായ്പൂര് വാര്യത്ത് പരേതനായ ജി മാധവവാര്യരുടെ പത്നി ശാരദാദേവി (92) അന്തരിച്ചു പരേത ചെങ്ങന്നൂർ, പേരിശ്ശേരി പടിഞ്ഞാറെ വാര്യം കുടുംബാംഗമാണ്. സംസ്ക്കാരം17.04.2022 (ഞാറാഴ്ച) 4.00 പി എം ന് വീട്ടുവളപ്പിൽ. മക്കൾ : രാധാമണി, ശശികുമാർ, ശ്രീലത, രാജ് മോഹൻ മരുമക്കൾ : ശശികുമാർ (ആർപ്പുക്കര), പത്മ ശശികുമാർ(തൃച്ചംബരം), മുരളി (അന്തീനാട് ).

ആദരാഞ്ജലികൾ: warriers.org



1,070 views1 comment

1 Comment


subashwarrier
subashwarrier
Apr 16, 2022

ആദരാഞ്ജലികൾ....

Like
bottom of page