top of page
Writer's picturewarriers.org

Sharada Varasyar passed away

ബേപ്പൂർ തമ്പി റോഡ് കൃഷ്ണവിഹാറിൽ ശാരദാവാരസ്യാർ (89) 6-3-2022 ന് അന്തരിച്ചു.മുക്കം കക്കടവത്ത് വാരിയം കുടുംബാംഗമാണ്.

ഭർത്താവ് പരേതനായ ശ്രീ കുട്ടികൃഷ്ണ വാര്യർ (കുണ്ടിലാട്ട് വാരിയം) . മക്കൾ:

പരേതനായ പ്രഭാകര വാര്യർ (റിട്ട.സുബേദാർ)

ഇന്ദിര വാരസ്യാർ(ബേപ്പൂർ), ഗിരിജ വാരസ്യാർ (വയനാട്), ശോഭന വാരസ്യാർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, (റിട്ട. ) കോഴിക്കോട് ഡി.ഡി ഓഫീസ്, ബാലചന്ദ്ര വാര്യർ, ബിസിനസ്, ദുബായ്, ജയശ്രീ വാരസ്യാർ

ടീച്ചർ, ജി.എൽ.പി സ്കൂൾ, പുതിയങ്ങാടി, ശ്രീ ലതാ വാരസ്യാർ, ബിസിനസ്,എറണാകുളം

മരുമക്കൾ:

സീമന്തിനി വയനാട്, ജയനാരായണൻ കണ്ണൂർ (സുബേദാർ മേജർ (റിട്ട.) സുകുമാരൻ റിട്ട.ടീച്ചർ, തൃശ്ശിലേരി ഹയർ സെക്കൻഡറി സ്കൂൾ, വയനാട്, രാജഗോപാലൻ റിട്ട.ടീച്ചർ, നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, രമാബാലചന്ദ്രൻ ആതവനാട്, മനോഹരൻ റിട്ട.നേഷനൽ ഇൻഷുറൻസ്, കോഴിക്കോട്, ഉണ്ണികൃഷ്ണൻ ടി. യു ബിസിനസ്, എറണാകുളം

സംസ്കാരം തിങ്കളാഴ്ച രാവിലെ 8 മണി ഗോതീശ്വരം ശ്മശാനത്തിൽ നടന്നു.

സഹോദരങ്ങൾ:

ഉണ്ണികൃഷ്ണ വാര്യർ, പരേതനായ രാമകൃഷ്ണ വാര്യർ, മുരളീധര വാര്യർ, പുത്തൂർ, കോഴിക്കോട്.

ആദരാഞ്ജലികൾ: warriers.org



1,120 views1 comment

1 Comment


subashwarrier
subashwarrier
Mar 07, 2022

ആദരാഞ്ജലികൾ...

Like
bottom of page