top of page
Writer's picturewarriers.org

Shankara Warrier passed away

തകഴി തെക്കേ വാര്യത്തെ റിട്ടയേർഡ് പോസ്റ്റ്‌ മാസ്റ്റർ ശങ്കര വാര്യർ (92 വയസ്സ് - വൈക്കം പെരുംതൃക്കോവിൽ വാര്യം കുടുംബാംഗമായ മഹാദേവൻ) ഇന്ന് (5/11/2024) രാവിലെ 9:30 മണിയ്ക്ക് തിരുവനന്തപുരത്തു തിരുമല ഐശ്വര്യാ ഗാർഡൻസിൽ താമസിക്കുന്ന മകൻ സജിത്തിന്റെ വസതിയിൽ വച്ച് നിര്യാതനായ വിവരം വ്യസനപൂർവ്വം അറിയിയ്ക്കുന്നു.

ഭാര്യ: ഇന്ദിര

മക്കൾ: കവിത(കല) കൃഷ്ണദാസ്(ദുബായ്), വിനു (KSRTC), സജിത് (എൻജിനിയർ, റയിൽവേ, കൊച്ചുവേളി)

മരുമക്കൾ: കൃഷ്ണദാസ് (ഉണ്ണി, ദുബായ്), റോഷ്നി സജിത് (Cipla)

കൊച്ചു മക്കൾ: ഖുശ്ബു ഗോകുൽ, കിരൺ, അഖിൽ(സോനു)

സംസ്കാരം 6/11/2024 ബുധനാഴ്ച വൈകിട്ട് 3മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ വെച്ചു നടത്തുന്നതായിരിക്കും.

ആദരാഞ്ജലികൾ 🙏: warriers.org


1,387 views0 comments

Comments


bottom of page