കൊളത്തൂർ വാരിയത്തെ ശകുന്തള വാരാസ്യരമ്മ (82) ഇന്ന് ഉച്ചക്ക് ശിവലോകം പൂകി. കൊളത്തൂർ നാഷണൽ ഹയർ സെക്കന്ററിസ്കൂ ൾ മാനേജരും, പരേതനായ കിഴക്കേ വാരിയത്ത് ശങ്കരവാര്യരുടെ (അപ്പു വാര്യർ ) പത്നിയുമാണ്. സംസ്ക്കാരം നാളെ (29.10.21 ) രാവിലെ 10.00 ന് വയമ്പറ്റ തറവാട്ടുവളപ്പിൽ നടക്കും. മക്കൾ: ശോഭന , പരേതനായ സുരേഷ് (കെ.വി.എസ്) ശ്രീകല ( അധ്യാപിക നാഷണൽ ഹൈസ്കൂൾ ) മരുമക്കൾ. വേണുഗോപാൽ , ബീന (അധ്യാപിക, നാഷണൽ ഹൈസ്കൂൾ ), കൃഷ്ണദാസ് .
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ..
ആദരാഞ്ജലികൾ.