ബെംഗളൂരു നിവാസി, പാലക്കാട്, കൂടല്ലൂർ വാര്യത്ത് സാവിത്രി കുട്ടി വാരസ്യാർ (അമ്മിണി) 80 വയസ്സ്, 25-04-2021-ാ൦ തിയ്യതി ഉച്ചക്ക് 2.30ന് ഇഹലോകവാസ൦ വെടിഞ്ഞു. സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 27/4/2021 ബെംഗളൂരുവിൽ വെച്ച് നടത്തുന്നതാണ്.
ഭർത്താവ്: യശശരീരനായ നെടുങ്ങട്ടൂർ പടിക്കൽ വാര്യത്ത് പരമേശ്വര വാര്യർ
മക്കൾ: സന്ധ്യാ ലക്ഷ്മി,
സന്തോഷ് കുമാർ, സതീഷ് കുമാർ,
മരുമക്കൾ: രാധാകൃഷ്ണൻ; ഇന്ദു, ലക്ഷ്മി.
സഹോദരി: കെ. വി. ശാന്ത വാരസ്യാർ;
സഹോദരൻ: കെ. വി. ദാമോദര വാര്യർ.
മേൽവിലാസം:
# 765, രോഹിണി നിലയ൦,
3, മെയിൻ റോഡ്, മത്തികെരേ,
ബെംഗളൂരു - 560 054.
Ph. 9886004494. ആദരാഞ്ജലികൾ: warriers.org
Comments