top of page
Writer's picturewarriers.org

Savithri A Warrier passed away

വൈക്കം പെരുംതൃക്കോവിൽ വാരിയത്ത് സാവിത്രി എ വാര്യർ ( 81 ) Retired BSNL ) നിര്യാതയായി .ഭർത്താവ് പരേതനായ ടി ജി അച്യുത വാരിയർ ( സൂപ്രണ്ട് ksrtc ) , പാക്കിൽ തെക്കേടത്ത് വാരിയം .മക്കൾ ആശ ( HC , പഞ്ചായത്ത് വകുപ്പ് , രാജേഷ് സബ് ഡിവിഷണൽ എഞ്ചിനീയർ , BSNL നിര്യാതയായ ലേഖ ശ്രീജിത്ത് ( LT COL ) ., മരുമക്കൾ ഡോക്ടർ ജീവരാജ് സി വാരിയർ , സബിത (Revenue), ശ്രീജിത്ത് വാരിയർ ( COL ) .സംസ്കാര ചടങ്ങ് 15-05-022 നു ഉച്ചക്ക് 2 മണിക്ക് പാറമേക്കാവ്

ആദരാഞ്ജലികൾ: warriers.org




1,562 views1 comment

1 comentário


subashwarrier
subashwarrier
14 de mai. de 2022

ആദരാഞ്ജലികൾ.....

Curtir
bottom of page