top of page
Writer's picturewarriers.org

Sathyabhama Varasyar passed away

തിരുവില്വാമല ഉക്കത്ത് വാരിയത്ത് ശങ്കരൻ കുട്ടി വാരിയരുടെ ഭാര്യ കൊടലിൽ കിഴക്കേ വാരിയത്ത് സത്യഭാമ വാരസ്യാർ (72 ) അന്തരിച്ചു. വാരിയത്ത് നിന്നും ഭൗതികശരീരം12:00 മണിക്ക് തിരുവില്വാമല ഐവർ മഠത്തിലേക്ക് കൊണ്ടു പോകും സംസ്കാരം 2 മണിക്ക് .

മക്കൾ: വിജയൻ , ഗീത, പരേതനായ ഗിരീശൻ

മരുമക്കൾ : ആർദ്ര ,രവീന്ദ്രൻ

ആദരാഞ്ജലികൾ: warriers.org


1,468 views3 comments

3 Comments


ആദരാഞ്ജലികൾ🙏🙏

അമ്മയുടെ അത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നു🙏

Like

ആദരാഞ്ജലികൾ....

Like

Aadaranjalikal

Like
bottom of page