Kulangara Warieth Sarojini Warassiar 88 years (wife of late Dr.Sankunni Warrier) passed away on 18 June 2021 at Kottakkal due to age related ailments.
Son: Dr.K.V.Sankaran (Retd. Deputy Chief Physician, Arya Vaidya Sala, Kottakkal)
Daughter in law: Ushadevi.P.V (Retd.School Teacher, Parappur Highschool)
Grandchildren: Ranjith Varier, Dr.Sreeranjini Varier.
പരേതനായ ഡോ.പി.ശങ്കുണ്ണി വാരിയരുടെ പത്നി കുളങ്ങര വാരിയത്ത് സരോജിനി വാരസ്യാർ (88 വയസ്സ് ) വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ 18.06.2021 ന് കോട്ടക്കലിൽ വച്ച് അന്തരിച്ചു.
മകൻ ഡോ.കെ.വി.ശങ്കരൻ (റിട്ടയേഡ് ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ, കോട്ടക്കൽ ആര്യവൈദ്യശാല)
മരുമകൾ പി.വി.ഉഷാദേവി (റിട്ട. അദ്ധ്യാപിക പറപ്പൂർ ഹൈസ്കൂൾ)
പേരക്കുട്ടികൾ: രഞ്ജിത്ത് വാരിയർ, ഡോ.ശ്രീരഞ്ജിനി വാരിയർ
May her atma attains moksha: warriers.org
ആദരാഞ്ജലികൾ...