top of page
Writer's picturewarriers.org

Sarojini Varasyar passed away

Updated: Aug 20, 2023

കേരളശ്ശേരി അയനാറിവാരിയത്ത് സരോജിനി വാരസ്യാർ (83) ഇന്ന് ( 16-8-23)പുലർച്ചെ നിര്യാതയായി. പരേതനായ കരിയക്കോട് വാരിയത്ത് ശൂലപാണി വാരിയർ ആണ് ഭർത്താവ്. മക്കൾ: സുകുമാരൻ (രവി), മുകുന്ദ ദാസ്, ഉഷാദേവി, വിജയൻ, ഗീത, ജയകുമാർ.

സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് പാമ്പാടി ഐവർ മഠത്തിൽ വച്ച്.

ആദരാഞ്ജലികൾ: warriers.org




1,835 views3 comments

3 Comments


Condolences 🙏 and Prayers 🙏

Like

ആദരാഞ്ജലികൾ🙏

Like

subashwarrier
subashwarrier
Aug 16, 2023

ആദരാഞ്ജലികൾ....

Like
bottom of page