നവതി ആഘോഷം വളാഞ്ചേരി ഇരിമ്പിളിയം വൈലിശ്ശേരി വാര്യത്ത് സരോജിനി വാരസ്യാരുടെ തൊണ്ണൂറാം പിറന്നാൾ O9.11.22 ന് ആഘോഷിച്ചു.
ആശംസകൾ, അഭിനന്ദനങ്ങൾ: warriers.org
ഭർത്താവ്- പരേതനായ രാമവാര്യർ പടിക്കൽവാര്യം എടപ്പലം പട്ടാമ്പി. മക്കൾ മല്ലിക, പത്മിനി, മീനാക്ഷി സുന്ദരം, അനുരാധ, കൃഷ്ണകുമാർ, സുജാത, ഷീല, ഭാഗ്യലക്ഷ്മി, മീനാകുമാരി. മരുമക്കൾ- അരവിന്ദാക്ഷൻ, രാഘവൻ (Late), ചിന്താമണി, ശിവദാസ്, സൗമിനി, സന്തോഷ് കുമാർ, ഗോപിനാഥ്, സുദർശൻ, അനിൽകുമാർ.
Comments