ചങ്ങൻ കുളങ്ങര നടയിൽ വാരിയത് സരോജം സി.എസ്. വാരിയർ 09.09.2021 വ്യാഴാഴ്ച, ചിങ്ങമാസം അത്തം നാളിൽ ശതാഭിഷിക്‌തയായി. പിറന്നാൾ ആഘോഷം സ്വഗൃഹത്തിൽ മക്കളോടും
പേരക്കുട്ടികളോടും ഒത്തു നടന്നു.
Late കെ. ആർ. രാമകൃഷ്ണവാരിയർ, (കാരക്കൽ വാര്യം, തിരുവല്ല) ആണ് ഭർത്താവ്.
മക്കൾ: ഉഷാകുമാരി. എസ്., കലാദേവി. എസ്.
മരുമക്കൾ: പ്രഭാകരൻ.കെ. വി., രഘു. പി. വാരിയർ.
പേരകിടാങ്ങൾ: ഹരീഷ്.പി. വാരിയർ, ശ്രീദ. പി., ഗായത്രീ, അഞ്ജലി.
ഹരീഷ് രാധാകൃഷ്ണൻ, വിനയ് ശിവദാസ് എന്നിവർ
ഗായത്രീ, അഞ്ജലി എന്നിവരുടെ ഭർത്താക്കന്മാർ.
ആശംസകൾ: warriers.org
Congrats to our Ammayi.Best wishes for a happy and healthy long Life.
RavikumarGVarier. Karakkal Warrier.
അനുമോദനങ്ങൾ