top of page
Writer's picturewarriers.org

Sarojam CS passed away

കൊല്ലം ജില്ലാ ഓച്ചിറ വില്ലേജിൽ നടയിൽ വാരിയത്ത് സരോജം. സി. എസ്. (85) ഇന്ന് 21-09-2022 ന് ഉച്ചക്ക് 2 .05 ന് നിര്യാതയായി. ഭർത്താവ് പരേതനായ രാമകൃഷ്ണ വാരിയർ. മക്കൾ. ഉഷാകുമാരി.S,( കോട്ടക്കൽ. C. U. B. Retired employee) കലദേവി. S.( R.C.C. employee. Retd.) മരുമക്കൾ..Prabhakaran. K.V. Bank manager. Retd. Reghu. P. ( Techno park employee. Retd.) പേരകുട്ടികൾ.. ഗായത്രി, അഞ്ജലി, ഹരീഷ്, ശ്രീ ദ.

Contact No. 9846220043.

ആദരാഞ്ജലികൾ: warriers.org



953 views2 comments

2 Comments


Rammohan Varier
Rammohan Varier
Sep 28, 2022

Adaranjalikal

Like

subashwarrier
subashwarrier
Sep 21, 2022

ആദരാഞ്ജലികൾ...

Like
bottom of page