മൂവാറ്റുപുഴ പെരിങ്ങഴ വാര്യത്ത് അന്തരിച്ച അച്യുതവാര്യരുടെ സഹധര്‍മ്മിണി മഞ്ഞപ്ര വാര്യത്ത് സരസ്വതി വാരസ്യാര്‍ ഇന്ന് 5-00 P.M.ന് ശിവപാദം പൂകി.
മക്കള്‍ രാജീവ് P. A ( കോട്ടക്കല്‍ ആര്യവൈദ്യ ശാല, ഹരിപ്പാട് ) , ഭൂപേഷ് P.A . പ്രഭ ( റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ K. S. E. B )
മരുമക്കള്‍ ഡോ. രാമചന്ദ്ര വാര്യര്‍ ( റിട്ട. ഡി. എം. ഒ. ) ശ്രീരേഖ, ദീപ.
സംസ്കാരം നാളെ (24-02-2025 ) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.
ആദരാഞ്ജലികൾ 🙏: WARRIERS.org

ആദരാഞ്ജലികൾ....