ചെങ്ങമനാട് കിഴക്കേവാര്യത്ത് സരസ്വതി വാരസ്യാർ (80) 24.1.25 ന് വൈകിട്ട് 4.50 ന് നിര്യാതയായി.
ഭർത്താവ് പരേതനായ രാഘവവാര്യർ ആയക്കാട്ടു വാര്യം.
മക്കൾ തുളസി(late), ദീപ, സുധീർ .
മരുമക്കൾ സുരേഷ്, ഹരി, രേവതി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ
ആദരാഞ്ജലികൾ 🙏: warriers.org
ആദരാഞ്ജലികൾ...