അന്തരിച്ച ശ്രീ.ടി.ആർ.എസ്.വാരിയുടെ പത്നി ശ്രീമതി. സരസ്വതി എസ് വാരിയർ 92 വയസ്സ്, കൈലാസ മന്ദിരത്തിൽ വെച്ച് ഇന്ന് അന്തരിച്ചു .
പരേതരായ ഡോ.കെ.ആർ.വാരിയരുടേയും, കുഞ്ഞിലക്ഷമി വാരസ്യാരുടേയും മകളും,കോട്ടക്കൽ ആര്യവൈദ്യശാലാ മുൻ മാനേജിംഗ് ട്രസ്റ്റി ഡോ.പി.കെ വാരിയുടെ ഭാഗിനേയിയുമാണ്. ഏക സഹോദരൻ അന്തരിച്ച ഡോ.സുകുമാര വാരിയർ
സംസ്ക്കാരം ഇന്ന് വൈകുന്നേരം 3.30ന്ന് കുടുംബശ്മശാനത്തിൽ
ആദരാഞ്ജലികൾ: warriers.org
![](https://static.wixstatic.com/media/edaa7a_060c18765529491f9e98b8bb9ae42cd2~mv2.jpg/v1/fill/w_576,h_837,al_c,q_85,enc_avif,quality_auto/edaa7a_060c18765529491f9e98b8bb9ae42cd2~mv2.jpg)
🙏🙏
🙏
ആദരാഞ്ജലികൾ.,
ആദരാഞ്ജലികൾ...