top of page

Saraswathi Devi passed away

Writer: warriers.orgwarriers.org

കോട്ടയം തിരുവാതുക്കൽ എരുത്തിക്കൽ വാര്യത്ത് ശിവശങ്കര വാര്യരുടെ പത്നി വെട്ടിക്കാട്ടൂർ വാര്യത്ത് സരസ്വതി ദേവി (80) ഇന്ന് ( 23-03-2025) നിര്യാതയായി.


ശവസംസ്കാരം നാളെ രാവിലെ 10ന് മുട്ടമ്പലം ശ്മശാനത്തിൽ.


മക്കൾ :മിനി, ലേഖ, മഞ്ജു, ശ്രീനാഥ്


മരുമക്കൾ : ഗിരികുമാർ, മുരളീധര വാരിയർ, അനിൽകുമാർ, ഉമ


ആദരാഞ്ജലികൾ 🙏: warriers.org



1 Comment


subashwarrier
subashwarrier
5 days ago

ആദരാഞ്ജലികൾ...

Like
bottom of page