top of page
Writer's picturewarriers.org

Saraladevi passed away


ഹരിപ്പാട് ലക്ഷ്മിവിലാസം E. ശങ്കരവാര്യരുടേയും ( മുൻ വാര്യർ സമാജം സെക്രട്ടറി (പനച്ചിക്കാട് വാര്യം) ) മീനാക്ഷിയമ്മയുടേയും (ചുനക്കര വാര്യം) മകൾ സരളാദേവി. M (റിട്ട: ഹൈസ്ക്കൂൾ അദ്ധ്യാപിക) ഇന്ന് (18-09-2024) വെളുപ്പിന് എറണാകുളത്ത് വെച്ച് നിര്യാതയായി.

മകൾ ഐശ്വര്യ,

മരുമകൻ രാഹുൽ (കീഴില്ലം).

സംസ്കാരം:

നാളെ ഉച്ചക്ക് (19-09-24) ഒരുമണിക്ക് കാക്കനാട് അത്താണിയിലുള്ള പൊതുസ്മശാനത്തിൽ വെച്ചിട്ടാണ്.

നാളെ രാവിലെ 8 മണിക്ക് ഫ്ലാറ്റിലേക്ക് കൊണ്ടുവരും🙏🙏🙏

ആദരാഞ്ജലികൾ 🙏: warriers.org


1,520 views0 comments

Comments


bottom of page