top of page
Writer's picturewarriers.org

Sarada Varasyar passed away

ചെത്തല്ലൂർ ശ്രീ നന്ദനത്തിൽ ശാരദ വാരസ്യാർ 76 വയസ്സ്.( റിട്ടേഡ് സംസ്കൃതം അധ്യാപിക എ.യു പി. എസ് പൊമ്പ്ര ) 20/ 10 /2021 രാത്രി 10. 15ന് നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. ചെത്തല്ലൂർ മേലേപ്പാട്ട് വാരിയത്ത് പരേതനായ രാഘവവാര്യർ മാസ്റ്ററുടെയും അമ്മിണി വാരസ്യാരുടെയും മകളാണ്.. ഭർത്താവ്: പരേതനായ പരമേശ്വര വാരിയർ (സുന്ദര വാരിയർ) അയിനി വാര്യം മരട് എറണാകുളം


മക്കൾ:

രഘുരാജ്

ശ്രീകുമാർ


മരുമകൾ:

മഞ്ജുള


സഹോദരങ്ങൾ:


രാധാകൃഷ്ണ വാര്യർ( റിട്ടയേർഡ് യൂണിയൻ ബാങ്ക് മാനേജർ) പാലക്കാട്


ഭാരതി കോട്ടയം


റാം മോഹൻ

(കിംസ് അൽഷിഫ

പെരിന്തൽമണ്ണ )

ചെത്തല്ലൂർ

ആദരാഞ്ജലികൾ: warriers.org



863 views2 comments

2 comentarios


subashwarrier
subashwarrier
21 oct 2021

ആദരാഞ്ജലികൾ

...

Me gusta

Ram Mohan
Ram Mohan
21 oct 2021

Adaranjalikal

Me gusta
bottom of page