top of page
Writer's picturewarriers.org

Sankunni Warrier passed away

പെരിന്തൽമണ്ണ: എരവിമംഗലം വായനശാലയ്ക്ക് സമീപം താമസിക്കുന്ന നിലവിളിക്കുന്നു വാര്യത്ത് ശങ്കുണ്ണി വാരിയർ (84) അന്തരിച്ചു (15-2-24). ഭാര്യ തങ്കം ടീച്ചർ റിട്ടയേഡ് (എരവിമംഗലം യു പി സ്കൂൾ ) മക്കൾ: ദിനേശ് (തൂത ടി‌ടി‌ഐ, അധ്യാപകൻ), രാജേഷ് പുത്തനങ്ങാടി (സെൻമേരിസ് കോളേജ്), മരുമക്കൾ : രമ്യ, ചിത്ര, (രണ്ടുപേരും സെൻമേരിസ്പു ത്തനങ്ങാടി).

സംസ്കാരകർമ്മം നാളെ (16-2-24 വെള്ളി)രാവിലെ 9 മണിയോടെ വീട്ടുവളപ്പിൽനടക്കും.


ആദരാഞ്ജലികൾ: warriers.org


1,293 views4 comments

4 Comments


pkramdas2
pkramdas2
Feb 16

My heartfelt condolences.

Like

ആദരാഞ്ജലികൾ 🙏

Like

ആദരാഞ്ജലികൾ...

Like

ആദരാഞ്ജലികൾ🙏

Like
bottom of page