കൊളത്തൂർ വാരിയത്തു ശങ്കരനുണ്ണി 82 ( Retd Head master National high school Kolathur, Malappuram) ഇന്നലെ രാത്രി (04.02.2024) 11 pm നു അന്തരിച്ചു. ഭാര്യ കിഴക്കുംപാട്ടുകര ഇടക്കുന്നി വാരിയത്തു മനോരമ ( റിട്ട. ധനലക്ഷ്മി ബാങ്ക് ), സഹോദരങ്ങൾ പരേതയായ ഭവാനി വാരസ്സ്യാരമ്മ, നാരായണനുണ്ണി. സംസ്കാരം ഇന്ന് (05. 02. 2024) ഉച്ചക്ക് 11.30 നു പാറമേക്കാവ് ശാന്തിഘട്ടിൽ.
For details: 8547000053
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ...