Sai Raghu (S/o. Smt.Vrinda Mohanan,Kolathur Kizhakke Variam & Sri. KVR Mohanan, Kodumbu Variam, and GS/o. Smt.Janukutty Varasyar (Kolathur Kizhakke Variam) and GS/o. Late PS Varrier (Pulakkat Variam) and Late Dr.KVA Varrier & LateThankam A Varasyar (Kodumbu Variam)) married Revathy (D/o. Smt.Sreedevi (Pulpetta Variam) &Sri. Vijayakumar (Vadavannur Variam)) on 18th August 2021 at the sannidhi of Lord Sri Krishna, Guruvayur.
പാലക്കാട്: പാലക്കാട് ജില്ല കൊടുമ്പ് വാരിയത്ത് കെ. വി. ആർ. മോഹനന്റെയും, മലപ്പുറം ജില്ല കൊളത്തൂർ കിഴക്കെ വാരിയത്ത് വൃന്ദ മോഹനന്റെയും മകൻ സായ് രഘുവും, പാലക്കാട് വടവന്നൂർ വാരിയത്ത് ( വിനായക നഗർ, പാലക്കാട്) വിജയകുമാറിന്റെയും, പുൽപ്പറ്റ വാരിയത്ത് ശ്രീദേവിയുടെയും മകൾ രേവതിയും തമ്മിലുള്ള വിവാഹം 2021 ആഗസ്റ്റ് 18 നു ബുധനാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ സന്നിധിയിൽ വെച്ച് നടന്നു.
Congratulations & best wishes: warriers.org
Best wishes for a happy married