പാലക്കാട് ജില്ല കൊടുമ്പിൽ കൊടുമ്പ് വാരിയത്തു K V R മോഹനന്റെയും, മലപ്പുറം ജില്ല, കുളത്തൂരിൽ കുളത്തൂർ കിഴക്കേ വാരിയത്ത് വൃന്ദവാരസ്യാരുടെയും മകൻ *സായ്രഘുവും* (ഫിൻലാൻഡ്) , പാലക്കാട് വിനായക കോളനിയിൽ വടവന്നൂർ വാരിയത്ത് വിജയകുമാറിന്റെയും പുൽപ്പറ്റ വാരിയത്ത് ശ്രീദേവിയുടെയും മകൾ *രേവതിയും* തമ്മിലുള്ള വിവാഹനിശ്ചയം ഇന്നലെ (08-05-2021) നടന്നു.
ഇരുവർക്കും അഭിനന്ദനങ്ങൾ, ആശംസകൾ : warriers.org
Congratulations
All the very best..