സുകുമാരവാര്യർ (സച്ചിദാനന്ദ സ്വാമിജി കോട്ടയം)സമാധിയായി. കോട്ടയം മണർകാട് പാലമുറി ചിന്മയ ആശ്രമം മഠാധിപതി സ്വാമി സച്ചിദാനന്ദ സരസ്വതി സമാധിയായി. സ്വാമി ചിന്മയാനന്ദനിൽ നിന്നും സന്യാസ ദീക്ഷ സ്വീകരിച്ച അദ്ദേഹം ആറന്മുള വിജയാനന്ദാശ്രമം,
ദേശമംഗലം ഓംകാരാശ്രമം എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പൂർവ്വാശ്രമം: ഇരുമ്പനം മനളിയത്തുവാര്യത്ത് ബാലകൃഷ്ണവാര്യരുടെയും ശ്രീദേവി വാര്യരുടെയും മകൻ .
സഹോദരങ്ങൾ: ചന്ദ്രമതി, ശങ്കരൻകുട്ടി, ഡോക്ടർ ഗോപിനാഥൻ,സത്യഭാമ.
ആദരാഞ്ജലികൾ: warriers.org
🙏🙏🙏
പ്രണാമം 🙏