പുതിയതൃക്കോവിലില്‍ കേരളപുരത്ത് ശ്രീ കെ ആര്‍ രാമചന്ദ്രവാര്യരുടെ പത്നിയും മണികണ്ഠപുരത്ത് തെക്കേടത്ത് വാര്യത്ത് സരസ്വതി വാരസ്യാർ, 79 , 27-01-24 ന് നിര്യാതയായി.
മക്കൾ: ജയശ്രീ, പരേതനായ ശ്രീകുമാർ, കൃഷ്ണകുമാർ, ബിന്ദു
മരുമക്കൾ: മനോഹര വാര്യർ, ജ്യോതി ശ്രീകുമാർ, രമാ കൃഷ്ണ കുമാർ, രാജ് കുമാർ
സംസ്കാരം നാളെ ( 28 / 01 / 24 ) ഉച്ചയ്ക്ക് പതിനൊന്നരയ്ക്ക് ശേഷം കോട്ടയം മുട്ടമ്പലത്തെ NSS ശ്മശാനത്തില്‍ വെച്ച് നടത്തപ്പെടും.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ 🙏
ആദരാഞ്ജലികൾ....