Rugmini Varasyar passed away
- warriers.org
- Apr 19
- 1 min read
കൊടലിൽ വാര്യം, കുമ്പിടി ശ്രീമതി കെ വി രുഗ്മിണിവാരസ്യാർ (83 വയസ്സ്) 19/04/2025 കാലത്ത് നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞുണ്ണി വാര്യർ, പെരിങ്ങോട് വാര്യം.
മക്കൾ: ശ്രീമതി ഗിരിജ, ശ്രീമതി പങ്കജം.
മരുമക്കൾ ശ്രീ ശിവൻ, ബാലമുരളികൃഷ്ണൻ.
പേരക്കുട്ടികൾ: കിരൺ, കവിത, ശ്രുതി
സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് തിരുവില്വാമല ഐവർ മഠത്തിൽ വെച്ച്..
For further details Anil Warrier 7510349899
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ....