top of page
Writer's picturewarriers.org

Rugmini Varasyar passed away

പേരഞ്ചത്ത് വാരിയത്ത് പരേതനായ ശൂലപാണി വാരിയരുടെ സഹധർമ്മിണി തിപ്പലിക്കോട് വാരിയത്ത് രുഗ്മിണി വാരസ്യാർ (103 വയസ്) 19/ 07 / 2024 വെള്ളിയാഴിച്ച വൈകിയിട്ട് 6.20 ന് ഇഹലോകവാസം വെടിഞ്ഞു. 20/07/2024 ശനിയാഴിച്ച കാലത്ത് 9.30 ന് പേരഞ്ചത്ത് വാരിയത്ത് ( സുധർമ്മ നിവാസ് ) വച്ച് സംസ്കാര ചടങ്ങുകൾ നടത്തുന്നതാണ്.

മക്കൾ : ദണ്ഡപാണി വാരിയർ (Rtd postal employee). വിജയലക്ഷമി വാരസ്യാർ, കമലാദേവി വാരസ്യാർ.

സഹോദരങ്ങൾ : ഭാസ്കര വാരിയർ, വേലായുധ വാരിയർ (പരേതർ ) ഉണ്ണികൃഷ്ണ വാരിയർ, ബാലസുബ്രഹ്മണ്യ വാരിയർ

സഹോദരിമാർ: വിശാലാക്ഷി വാരസ്യാർ, പത്മിനി വാരസ്യാർ,(പരേതർ)മാധവിക്കുട്ടി വാരസ്യാർ

ആദരാഞ്ജലികൾ: warriers.org


1,129 views3 comments

3 Comments


ആദരാഞ്ജലികൾ 🙏

Like

ആദരാഞ്ജലികൾ🙏

Like

ആദരാഞ്ജലികൾ..

Like
bottom of page