കായംകുളം എരുവ തുണ്ടത്തിൽ വാര്യത് പരേതനായ ഉണ്ണികൃഷ്ണ വാര്യരുടെ സഹധർമിണി പത്തിയൂർ വടക്കേ വാര്യത് രുഗ്മിണിയമ്മ (80) വാർധക്യസഹജമായ അസുഖം മൂലം ചങ്ങനാശേരിയിൽ മകളുടെ വസതിയിൽ വച്ച് ഇന്ന് (15-05-2021) നിര്യാതയായി .
മക്കൾ: ശ്രീ. രവികുമാർ , ശ്രീ. ജയകുമാർ ശ്രീമതി മായ , ശ്രീമതി അനിത , ശ്രീ . വിധുകുമാർ എന്നിവർ മക്കളാണ് .
ആദരാഞ്ജലികൾ: warriers.org
Comments