top of page

Rudra Warrier passed away

കീഴാറ്റൂർ കുന്നിൻമേൽ വാര്യത്ത് രുദ്ര വാര്യർ (80 വയസ്സ്, Retd. Income Tax) ബാങ്ക്ളൂരിൽ മാർച്ച് 22-ന് നിര്യാതനായി. പത്നി പരേതയായ രമണി (ചോരാത്ത് വാര്യം, കോതച്ചിറ). മക്കൾ വിദ്യ (ബാങ്കളൂർ), ദിവ്യ (US). മരുമക്കൾ രഘു, പൗരവ്. പേരക്കുട്ടികൾ വികാസ്, വരുൺ. Mob. Number 9448368528 (Raghu).


ആദരാഞ്ജലികൾ 🙏: warriers.org


2 Comments


ആദരാഞ്ജലികൾ...

Like

A N Sreekumar
Mar 22

ആദരാജ്ഞലികൾ 🙏

Like
bottom of page