ചക്കംകുളങ്ങര വാരിയത്ത് പരേതയായ ഗംഗ വാരസ്യാരുടേയും ആച്ചം കുളങ്ങര വാരിയത്ത് ബാലകൃഷണവാരിയരുടേയും മകൻ രുന്ദ്ര വാരിയർ അമൃതാനന്ദമയീ മഠം ( Br. പ്രഭുദ്ധ ചൈതന്യ ) ഇന്ന് കാലത്ത് വിഷണു പാദം പൂകി. സംസ്കാരം വൈകീട്ട് ആശ്രമത്തിൽ . സഹോദരങ്ങൾ : ഉണ്ണികൃഷ്ണൻ , ശ്രീകുമാർ , രമ , രാമൻ , മാധവൻ, മണി.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ...