top of page
Writer's picturewarriers.org

Ravindran PS passed away

കൽപകശ്ശേരി ഇല്ലത്തു സുബ്രഹ്മണ്യൻ മൂസ്സതിന്റെയും മുതുവറ പേരാമംഗലത്തു വാരിയത്ത് കൊച്ചുകുട്ടി വാരസ്യാരുടെയും മകൻ രവീന്ദ്രൻ പി. സ്. [72] (റിട്ടയേർഡ് ഓഡിറ്റ് ഓഫീസർ ഏജീസ് ഓഫീസ് ) നിര്യാതനായി. ഭാര്യ :കീരംകുളങ്ങര വാര്യത്ത് ഡോക്ടർ ഉഷ (റിട്ടയേർഡ് പ്രൊഫസർ NSS College, ഒറ്റപ്പാലം.)താമസം ശ്രുതി, കോരപ്പത്തു ലൈൻ, തൃശൂർ. മക്കൾ: രശ്മി, ദീപ്‌തി. മരുമക്കൾ :രഞ്ജിത്ത്, ശരത്. സഹോദരങ്ങൾ - സുഭദ്ര, സുരേഷ്, പരേതനായ ഗോപാലകൃഷ്ണൻ, ശ്രീദേവി. സംസ്കാരം ചൊവ്വാഴ്ച (26.03.2024)ഉച്ചക്ക് 12 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. കോൺടാക്ട് നമ്പർ.

9746611940.

ആദരാഞ്ജലികൾ: warriers.org


1,968 views2 comments

2 hozzászólás


ആദരാഞ്ജലികൾ

Kedvelés

subashwarrier
subashwarrier
márc. 24.

ആദരാഞ്ജലികൾ...

Kedvelés
bottom of page