top of page
Writer's picturewarriers.org

Ravindra Warrier passed away


ഓച്ചിറ ചങ്ങൻകുളങ്ങര ശ്രീനിലയത്തു പി രവീന്ദ്ര വാര്യർ (തലവടി) ഇന്ന് (20-05-2024) കാലത്ത് 9 മണിക്ക് നിര്യാതനായി. ഭാര്യ ശ്രീലത. മക്കൾ: Dr.ശ്രീജിത്ത്‌, Dr.രഞ്ജിത്. മരുമക്കൾ: പാർവതി, Dr.അനുഷ. ശവസംസ്കാര ചടങ്ങുകൾ നാളെ 11 മണിക്ക് ചങ്ങൻകുളങ്ങര വസതിയിൽ.

ഗൗരീശ പട്ടത്ത് ശ്രീമതി പി. ചന്ദ്രികയുടേയും വീരണകാവിൽ ശ്രീ പി. ശശിയുടേയും സഹോദരനാണ് രവി വാര്യത്ത് തലവടി എന്ന പേരിൽ സുപരിചിതനായ പരേതൻ. contact

98474 60040 (Raghu)

ആദരാഞ്ജലികൾ🙏🙏🙏 : Warriers.org


1,524 views3 comments

3 Comments


ആദരാഞ്ജലികൾ 🙏

Like

ആദരാഞ്ജലികൾ🙏

Like

ആദരാഞ്ജലികൾ....

Like
bottom of page