top of page
Writer's picturewarriers.org

Ravikumar Passed away

വിരുപ്പാക്ക വേനൂര്‍ വാര്യത്ത് രവികുമാർ (72) ഇന്ന് മെയ് 7നു വെളുപ്പിന് നിര്യാതനായി. പരേതനായ പേരാമംഗലത്ത് രാഘവ വാരിയരുടെയും വേനൂർ മാധവി വാരസ്യാരുടേയും മകനാണ് .

പത്നി : തിരുവുള്ളക്കാവ് വാരിയത്ത് സതീദേവി.

മക്കൾ :ശ്രീകാന്ത് , ശാരിക

മരുമക്കൾ : ശാരിക, ശരത്.

സംസ്കാരത്തിന്റെ വിവരങ്ങൾ പിന്നീട് അറിയിക്കും.

വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 8377831242



1,398 views2 comments

2 Comments


ആദരാഞ്ജലികൾ 🙏

Like

ആദരാഞ്ജലികൾ

Like
bottom of page