പഴവൂർ വാരിയത്ത് രവി വാരിയർ (65 വയസ്സ്) ഇന്ന് ഉച്ചക്ക് നിര്യാതനായി .
അച്ഛൻ പരേതനായ ഉണ്ണികൃഷ്ണ വാരിയർ
അമ്മ പരേതയായ ചന്ദ്രമതി വാരസ്യാർ
ഭാര്യ പുൽപ്പറ്റ വാരിയത്ത് രമ
മകൻ Dr ഹരീഷ് വാരിയർ
മരുമകൾ Dr ലക്ഷ്‌മി ഹരീഷ്
സംസ്കാരകർമ്മങ്ങൾ പാമ്പാടി ഐവർ മഠത്തിൽ നടന്നു.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ 🙏
ആദരാഞ്ജലികൾ....
രവിയുടെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. രവിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏 ഓം ശാന്തി ശാന്തി:🙏