പാലക്കാട് കോട്ടായി വാരിയത്ത് മാധവവാരിയരുടെയും, മുള്ളൂർക്കര വാരിയത്ത് വിജയലക്ഷ്മിയുടെയും മകൻ രമേഷ് കുമാർ (62) കുവൈറ്റിൽ വെച്ച് ( 11- 03 - 25 ) ഹൃദയാഘാതം മൂലം നിര്യാതനായി.
ഭാര്യ - ബിന്ദു, ഹരിപ്പാട് തൃപ്പേക്കുടത്ത് വാരിയം
മക്കൾ: രശ്മി (ബോംബേ )
രബിറാം (കുവൈറ്റ്)
സഹോദരൻ : സുരേഷ് കുമാർ (കോട്ടായി )
സംസ്കാരകർമം പിന്നീട് .
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ....
Very saddening. Heartfelt condolences. Om Shanti 🙏