കേരളത്തിന് പുറത്തെ സംഗീത വേദികളിൽ നിറസാന്നിധ്യമായ മലയാളി യുവ സംഗീതപ്രതിഭ...
വരാനിരിക്കുന്ന സിനിമകളിലും പരസ്യ ചിത്രങ്ങളിലും പാടുകയും ശബ്ദം നൽകുകയും ചെയ്ത സംഗീതലോകത്തെ ഭാവി വാഗ്ദാനം
ശ്രീ രാംദാസ് ആർ വാരിയർ
(Ramdas R Warrier, Annamanada. S/o Ramachandran V (Attoor Chadayankulangara Warriam) and Rema Ramachandran (Kannampuzha Warriam). Wife - Shreeja Warrier (Muriyamangalam Warriam, Thiruvankulam), Son - Om R Warrier.)
ദയ മ്യൂസിക് ലൈവിൻ്റെ എൺപത്തിയേഴാം ദിനമായ 20/08/2021 വെള്ളിയാഴ്ച വൈകുന്നേരം 8.30 ന് ദയ ഫേസ്ബുക്ക് പേജിൽ ലൈവായി എത്തുന്നു...
അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം മരുന്നുവാങ്ങാൻ ബുദ്ധിമുട്ടുന്ന 10 പേർക്ക് പ്രതിമാസം ശരാശരി പതിനായിരം രൂപയുടെ മരുന്ന് ഒരു വർഷത്തേക്ക് നൽകുന്നതിനായി 12ലക്ഷം രൂപ സമാഹരിക്കുന്നതിനായി ദയ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്ന പരിപാടിയാണ് ദയ മ്യൂസിക്കൽ ലൈവ്.
പ്രശസ്തരായ പ്രതിഭകളുടെ സംഗീതം ആസ്വദിക്കുന്നതിനൊപ്പം 100 രൂപയിൽ കുറയാത്ത നിങ്ങളുടെ സംഭാവനകൾ കൈമാറി കുറച്ച് ജീവനുകൾ രക്ഷിക്കാനുള്ള ദയയുടെ പരിശ്രമത്തിൽ നിങ്ങളും ഭാഗമാകൂ...
കലയും കാരുണ്യവും ഒരുമിക്കുന്ന ഈ വേദിയിൽ നിങ്ങൾക്കാവുന്ന വിധം സഹകരിക്കുമല്ലോ ... ?
സംഭാവനകൾ അയക്കേണ്ട അക്കൗണ്ട് വിവരങ്ങൾ പോസ്റ്ററിൽ ചേർത്തിട്ടുണ്ട്.
Commentaires