top of page

Ramanunni passed away

Writer's picture: warriers.orgwarriers.org

തറക്കൽ വാരിയത്ത് രാമനുണ്ണി 88 ( Retired Scientific officer, Reactor Research Center, Kalpakkam) 24. 2.2025 , തിങ്കളാഴ്ച വൈകീട്ട് 3.18 ന് ആത്രേയ ആശുപത്രിയിൽ വെച്ച് നിര്യാതനായി. ഭാര്യ കിഴക്കുംപാട്ടുകര ഇടക്കുന്നി വാരിയത്ത് സത്യഭാമ.

മക്കൾ : ശ്രീദ (Baroda), ദീപ (Bombay) നാരായണൻ (Bangalore). മരുമക്കൾ : ശ്രീനിവാസൻ, രഞ്ജിത്ത് , കൈരളി.

സഹോദരങ്ങൾ : ശങ്കരി, രാജി. മൃതദേഹം കിഴക്കുമ്പാട്ടുകരയിലുള്ള സ്വവസതിയിൽ.

സംസ്കാരം നാളെ 25. 2.2025 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. മൃതദേഹം 10 മണിയോടുകൂടി പാറമേക്കാവ് ശാന്തിഘട്ടിലേക്ക് കൊണ്ടുപോകും.

ആദരാഞ്ജലികൾ 🙏: warriers.org


554 views1 comment

1 Comment


subashwarrier
subashwarrier
2 hours ago

ആദരാഞ്ജലികൾ...

Like
bottom of page