ഇക്കണ്ടത്ത് വാരിയത്ത് ഐ രാമൻകുട്ടി വാരിയർ (പൗർണമി, പൂളമണ്ണ, മലപ്പുറം) ഇന്നലെ (26-01-2022) രാവിലെ 7.55 ന് നിര്യാതനായി.
ഭാര്യ : പൂതറമണ്ണവാരിയത്ത് കമലാമണി (തങ്കം)
മക്കള്‍: സന്തോഷ് (എം ആർ എഫ് ചെന്നൈ) ഷീജ (മുംബൈ )
മരുമക്കള്‍: നിത്യ, വിനോദ്
പേരക്കുട്ടികൾ : സ്‌മൃതി, വിവേക്
സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സ്വവസതിയിൽ വെച്ച് നടത്തി.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ...