ഇ രാമകൃഷ്ണ വാര്യർ (86 വയസ്സ്) അന്തരിച്ചു . വെള്ളാരപ്പിള്ളി ഇരവിപുരത്ത് വാര്യം കുടുംബാംഗം. പരേതയായ പെരുമ്പള്ളിച്ചിറ വാര്യത്ത് ശാന്തകുമാരി ആണ് ഭാര്യ .
മക്കൾ രാജീവ് വാര്യർ , ബീന വാര്യർ.
മരുമക്കൾ നളിനി രാജീവ് , ശ്രീകുമാർ .
സംസ്കാരം വീട്ടുവളപ്പിൽ 3:30pm (22-11-2022)
ആദരാഞ്ജലികൾ: warriers.org
![](https://static.wixstatic.com/media/edaa7a_5aad6ba5259542a4bdd89470d422b8fb~mv2.jpg/v1/fill/w_653,h_849,al_c,q_85,enc_avif,quality_auto/edaa7a_5aad6ba5259542a4bdd89470d422b8fb~mv2.jpg)
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ...