ആർപ്പൂക്കര പടിഞ്ഞാറേ വാരിയത്ത് രാമചന്ദ്രവാരിയർ,73 വയസ്സ്, (Retd HNL) ഇന്ന് (12/10/2024, ശനിയാഴ്ച രാവിലെ 10.30) നിര്യാതനായി. ഭാര്യ പ്രഭാദേവി (Retd. SBT)ആറന്മുള പടിഞ്ഞാറെ വാര്യം,
മക്കൾ:രാഹുൽ R (USA),ലക്ഷ്മി R,(USA) മരുമക്കൾ:അശ്വതി, രഞ്ജിത്ത് വാരിയർ.
14/10/2024 തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് വീട്ടു വളപ്പിൽ.
ആദരാഞ്ജലികൾ 🙏: warriers.org
Comments