മൂലംകോട് മനക്കൽ വാര്യത്ത് പരേതയായ ലക്ഷ്മികുട്ടി വാരസ്യാരുടെയും, കൃഷ്ണവാര്യരുടെയും ( സ്വാമി കൃഷ്ണാനന്ദ) മൂത്തമകൻ രാമചന്ദ്രവാര്യർ(79) അന്തരിച്ചു.
ഭാര്യ: ചോലക്കാവ് വാര്യത്ത് പാർവ്വതിവാരസ്യാർ,
മക്കൾ : ഗോപാലകൃഷ്ണൻ & രാധാദേവി,
മരുമകൻ : ഷിജു.
സഹോദരങ്ങൾ: വിശ്വഭാരതി, സിദ്ധാർത്ഥൻ (ഗുരുവായൂർ),ദയാനന്ദൻ മനക്കൽ വാരിയം.
സംസ്കാരം വ്യാഴാഴ്ച രാവിലെ 8മണിക്ക് പൊന്നാനി തൃക്കാവ് ദേവീനിവാസിലെ വീട്ടുവളപ്പിൽ. ആദരാഞ്ജലികൾ🙏 : warriers.org
ആദരാജ്ഞലി
ആദരാഞ്ജലികൾ...