top of page

Rama Warrier passed away

Writer's picture: warriers.orgwarriers.org

രാമവാര്യർ ( അനിയൻ ചേട്ടൻ ) , ശ്രീ ശൈലം, പഴന്തോട്ടം .പാങ്കോട് തിരുവാലുകുന്നത്ത് താഴത്തെ വാര്യത്ത്

ലീല ചേച്ചിയുടെ ഭർത്താവ് അന്തരിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു.

സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പഴന്തോട്ടം ശ്രീ ശൈലത്തിൽ (സ്വവസതിക്ക് സമീപം)

മക്കൾ:രശ്മി,രേഖ

മരുമക്കൾ: കൃഷ്ണൻ, സന്തോഷ്.

ആദരാഞ്ജലികൾ: warriers.org


1,378 views3 comments

3 Comments


ആദരാഞ്ജലികൾ

Like

subashwarrier
subashwarrier
Apr 11, 2024

ആദരാഞ്ജലികൾ...

Like

ആദരാഞ്ജലികൾ🙏

Like
bottom of page