കോടന്നൂർ വാരിയത്ത് കൃഷ്ണൻകുട്ടി വാര്യരുടെ മകൻ രാജീവ് നിര്യാതനായി. കരുവന്നൂർ വേട്ടേക്കാട്ട് വാരിയത്ത് ഗീതയാണ് ഭാര്യ ഭൗതിക ശരീരം ഉച്ചതിരിഞ്ഞ് 2 മണിക്ക് കോടന്നൂരിലുള്ള വസതിയിൽ എത്തും സംസ്കാര ചടങ്ങുകൾ വൈകീട്ട് 4 മണിക്ക് സ്വവസതിയിൽ
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ...