top of page

Rajendra Warrier passed away

Writer's picture: warriers.orgwarriers.org

ചെങ്ങന്നൂർ തേറോലിൽ ( മോടിയിൽ )വാരിയത്ത് രാജേന്ദ്ര വാര്യർ ( മണിക്കുട്ടൻ) (75) മകളുടെ വസതിയിൽ (മണികണ്ഠപുരം മങ്ങാട്ടുവാര്യം) വെച്ച് നിര്യാതനായി.

ഭാര്യ: ഉഷാദേവി ( പെരുമ്പള്ളി ചിറ വാര്യം തൊടുപുഴ)

മകൾ : ഉമ

മരുമകൻ: ഗിരീഷ് കെ വാര്യർ (മങ്ങാട്ട് വാര്യം, മണികണ്ഠപുരം)


സംസ്കാരം നാളെ(10/8/24) ഉച്ചക്ക് 3 ന്

ആദരാഞ്ജലികൾ 🙏: warriers.org


930 views1 comment

1 Comment


subashwarrier
subashwarrier
Aug 09, 2024

ആദരാഞ്ജലികൾ....

Like
bottom of page